Dileep Case

ഈ കാലത്ത് കോടതിയുടെ മുഖത്ത് നോക്കി ഇതുപോലെ പറയാന്‍ പറ്റുക എന്നുള്ളത് വലിയ സങ്കടകരമായ കാര്യമാണ്; ഇത് പ്രതീക്ഷിച്ചിരുന്നില്ലെന്ന് സംവിധായകന്‍ പ്രകാശ് ബാരെ

അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് നടി ആക്രമിക്കപ്പെട്ട കേസ് ഓരോ ദിവസവും കടന്നു പോകുന്നത്. കഴിഞ്ഞ ദിവസം എട്ടാം പ്രതിയായ നടന്‍ ദിലീപിന്റെ…

നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡ് പരിശോധിക്കണമെന്ന ആവശ്യം കോടതി ഇന്ന് പരിഗണിക്കും!

നടി ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് പരിശോധിക്കണമെന്ന ക്രൈംബ്രാഞ്ചിന്റെ ഹര്‍ജിയില്‍ ഇന്നും വാദം തുടരും. ദൃശ്യങ്ങള്‍ ചോര്‍ത്തിയത് ആരാണെന്ന് അറിയണമെന്ന്…

‘ദോഷങ്ങളെല്ലാം മാറാന്‍ കാവ്യ താലിയൂരി തീയിലിട്ടോ…?,’; ദിലീപിന് ജാമ്യത്തില്‍ തുടരാമെന്ന കോടതി വിധി വന്നതിന് പിന്നാലെ പഴയ കാര്യങ്ങളൊക്കെ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

നടി ആക്രമിക്കപ്പെട്ട കേസിന്റെ ചുരുളഴിയുമ്പോള്‍ പല പ്രമുഖരുടെയും മുഖം മൂടികള്‍ കൂടി അഴിഞ്ഞു വീഴുകയാണ്. ദിനം പ്രതി െ്രെകംബ്രാഞ്ചിന് ലഭിക്കുന്ന…

‘നീതി ദേവത കൂറു മാറുമ്പോള്‍’; ദിലീപ് കേസില്‍ വിചാരണകോടതി ജഡ്ജിയ്‌ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി അഡ്വ. എ. ജയശങ്കറിനെതിരെ മൂന്ന് വനിത അഭിഭാഷകര്‍ രംഗത്ത്

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അഡ്വ. എ. ജയശങ്കറിനെതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതി തേടി അഡ്വക്കേറ്റ് ജനറലിന് അപേക്ഷ. ഹൈക്കോടതിയിലെ…

ദിലീപിന്റെ പറക്കും പപ്പനില്‍ സംഗീതമൊരുക്കുന്നത് അനിരുദ്ധ് രവിചന്ദര്‍? സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ ഇങ്ങനെ

'ജനപ്രിയ' നായകന്‍ ദിലീപിനെ കുറിച്ച് അടുത്തിടെയായി പുറത്ത് വരുന്ന വെളിപ്പെടുത്തലുകളും തെളിവുകളുമെല്ലാം തന്നെ ദിലീപിന് ഇങ്ങനെയും ഒരു മുഖമുണ്ടോ എന്ന്…

വിവാദങ്ങള്‍ക്കിടെ പറക്കും പപ്പനാകാനൊരുങ്ങി ദിലീപ്; പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ ഇങ്ങനെ

'ജനപ്രിയ' നായകന്‍ ദിലീപിനെ കുറിച്ച് അടുത്തിടെയായി പുറത്ത് വരുന്ന വെളിപ്പെടുത്തലുകളും തെളിവുകളുമെല്ലാം തന്നെ ദിലീപിന് ഇങ്ങനെയും ഒരു മുഖമുണ്ടോ എന്ന്…

ദിലീപ് കേസിലെ അതിജീവിതയും വിജയ് ബാബു കേസിലെ ‘അതിജീവിതയും’ തമ്മില്‍ ആകാശവും പാതാളവും പോലെ അകലം ഉണ്ട്; ജനപ്രിയനായിട്ടും കിട്ടാത്ത സപ്പോര്‍ട്ട് വിജയ് ബാബുവിന്; സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ ഇങ്ങനെ

കേരളക്കരയാകെ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന സംഭവമാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഓടുന്ന കാറില്‍ പീഡനത്തിനിരയായ നടിയുടെ കേസും കുച്ച് മാസങ്ങള്‍ക്ക് മുമ്പ് പരാതിയുമായി…

ദിലീപിന് കഷ്ടകാലം, കാവ്യയ്ക്ക് നല്ലകാലം, അതിജീവിതയ്ക്ക് പുതിയ ശത്രുക്കള്‍ ഉണ്ടാകും; പ്രവചനവുമായി സോഷ്യല്‍ മീഡിയയില്‍ വൈറലായി പ്രവചന കുലപതിയുടെ വാക്കുകള്‍

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ തുടരന്വേഷണത്തിന് കോടതി അനുവദിച്ച സമയം അവസാനിക്കാന്‍ ഇനി 20 ദിവസം മാത്രമാണുള്ളത്, അതി നിര്‍ണായകമായ…