നീതി ലഭിക്കും, നീതി വരും എന്നതില്‍ വിശ്വാസം ഇല്ല. നീതി ലഭിക്കുക ദിലീപിനാണോ ഭാവനയ്ക്കാണോ എന്നുള്ള കാര്യം സത്യത്തില്‍ തനിക്ക് അറിയില്ല; കാശ് കൂടുതല്‍ ഉള്ള ആളുകള്‍ക്ക് സുപ്രീംകോടതി വരെ പോകാം. അതുകൊണ്ട് തന്നെ ദരിദ്രവാസിക്ക് നീതി കിട്ടില്ലെന്ന് അറിയാം
നിലവിലെ നീതിന്യായ വ്യവസ്ഥയില്‍ നിന്നുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസില്‍ ആര്‍ക്ക് നീതി കിട്ടുമെന്ന് പറയാന്‍ സാധിക്കില്ലെന്ന് ചിന്തകനായ മൈത്രേയന്. നമ്മളൊരു…