കുതികാല്‍ വെട്ട്, ഗ്രൂപ്പിസം ഇല്ലാത്ത കോണ്‍ഗ്രസ് അതാണ് സ്വപ്നം; എയും ഐയും കളി ഇനിയും തുടര്‍ന്നാല്‍ ഇനി അയ്യോ എന്ന നിലയിലേക്ക് പോവുമെന്നും ധര്‍മ്മജന്‍
കെ സുധാകരനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് നിയോഗിച്ച തീരുമാനത്തെ സ്വാഗതം ചെയ്ത് സിനിമാ താരവും ബാലുശ്ശേരിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായിരുന്ന ധര്മ്മജന്…