devi chandana

‘ഞങ്ങളുടെ ദാമ്പത്യ ജീവിതത്തിന് ഇന്ന് പക്വത വന്നു, ദൈവത്തിന് നന്ദി; പതിനെട്ടാം വിവാഹവാര്‍ഷികം ആഘോഷമാക്കി ദേവി ചന്ദന

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളില്‍ ഒരാളാണ് ദേവി ചന്ദന. കോമഡിസ്‌കിറ്റുകളിലൂടെയാണ് ദേവി ചന്ദന ചലച്ചിത്ര രംഗത്തേക്ക് കടന്നു വരുന്നത്. ഗായകനായ…

ഇതെന്താ ഇങ്ങനെ ചോദിക്കുന്നതെന്ന് തോന്നി, പിന്നെ മനസ്സിലായി; പ്രണയ കാലത്തെക്ക് പറഞ്ഞ് ദേവി ചന്ദന പറഞ്ഞു

മിനി സ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരമാണ് ദേവി ചന്ദന. കോമഡി സ്കിറ്റുകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ ദേവി ചന്ദന പിന്നീട് മിനി…

വിശ്വസിക്കാന്‍ കഴിയുന്നില്ല, എന്തിന് വേണ്ടി ഇങ്ങനെ ചെയ്തു രാജേഷ് മാസ്റ്ററുടെ വിയോഗത്തില്‍ വേദന പങ്കുവെച്ച് താരങ്ങള്‍

ഡാൻസ് കോറിയോഗ്രാഫറായ രാജേഷ് മാസ്റ്റര്‍ അന്തരിച്ചു. താരങ്ങളെല്ലാം ആദരാഞ്ജലി അറിയിച്ച് എത്തിക്കൊണ്ടിരിക്കുകയാണ്. എന്തിനാണ് അദ്ദേഹം സ്വയം ജീവനൊടുക്കിയതെന്നായിരുന്നു ചോദ്യങ്ങള്‍. ബീന…

നൃത്ത സംവിധായകന്‍ രാജേഷ് മാസ്റ്റര്‍ അന്തരിച്ചു

തെന്നിന്ത്യന്‍ സിനിമകളില്‍ ശ്രദ്ധേയനായ നൃത്ത സംവിധായകനായ രാജേഷ് മാസ്റ്റര്‍ അന്തരിച്ചു. കൊച്ചി സ്വദേശിയാണ്. ഫെഫ്ക ഡാന്‍സേഴ്‌സ് യൂണിയന്‍ എക്‌സിക്യൂട്ടീവ് മെമ്പറായിരുന്ന…

എന്റെ അമ്മയുടെ കല്യാണ ആല്‍ബത്തില്‍ ഞാനില്ല. പക്ഷേ നിന്റെ അമ്മയുടെ കല്യാണ ആല്‍ബത്തിലും വ്‌ളോഗിലും നീയുണ്ടല്ലോ, ശരിക്കും നീ ഭാഗ്യവതിയാണെന്ന് ധ്വനിയോട് ദേവി ചന്ദന; വീഡിയോ പുറത്ത് വിട്ട് നടി

മിനിസ്ക്രീൻ ബിഗ്‌സ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് ദേവി ചന്ദന. സീരിയലുകളിലാണ് നടി കൂടുതലും തിളങ്ങുന്നത്. സ്വന്തമായി ഒരു യൂട്യൂബ് ചാനൽ…

പുതിയ വേർഷൻ, റീൽസുമായി ദേവി ചന്ദന; ഒപ്പം കൂടിയത് ഷോബി തിലകനും സ്റ്റെഫി ലിയോണും

മലയാളികൾക്ക് ദേവി ചന്ദനയെ പരിചയപ്പെടുത്തേണ്ട ആവിശ്യമില്ല. മിനിസ്ക്രീനിലുൻ ബിഗ് സ്‌ക്രീനിലുണ് നിറഞ്ഞ് നിൽക്കുകയാണ് . ഇടയ്ക്ക് യൂട്യൂബ് ചാനല്‍ കൂടി…

എനിക്ക് അപ്പോള്‍ അച്ഛനോട് ദേഷ്യമാണ് തോന്നിയത്; നാല് ദിവസം ആ മരണ വാര്‍ത്ത അറിഞ്ഞില്ല..; ജീവിതത്തിൽ സംഭവിച്ച മറക്കാനാവാത്ത അനുഭവം പങ്കുവച്ച് ദേവി ചന്ദന!

സിനിമയിലും മിമിക്രി ലോകത്തും ഒരുപോലെ നിറസാന്നിധ്യമായി നില്‍ക്കുകയാണ് നടി ദേവി ചന്ദന. വര്‍ഷങ്ങള്‍ക്ക് മുന്‍പേ സ്റ്റേജ് പരിപാടികളുമായി സജീവമായിരുന്നു ദേവി.…

ഈ വളുവളാന്നുള്ള സംസാരം എനിക്ക് സഹിക്കാന്‍ പറ്റില്ല; അന്നൊരു കാപ്പി കൊടുത്തപ്പോൾ ജീവിതകാലം മുഴുവനും ഇടേണ്ടി വരുമെന്ന് കരുതിയില്ല; പ്രണയവിവാഹത്തെക്കുറിച്ച് ദേവി ചന്ദനയും കിഷോറും മനസുതുറക്കുന്നു!

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ദേവി ചന്ദന. മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരത്തിന്റെ യഥാർത്ഥ ജീവിതവും മലയാളികൾ ഏറ്റെടുത്തതാണ്. വര്‍ഷങ്ങളായുള്ള പ്രണയത്തിനൊടുവില്‍…

‘അമ്മ’, ഡബ്ല്യുസിസി തുടങ്ങിയ ഒമ്പത് സംഘടനകളില്‍ നിന്ന് മൂന്ന് പേരെ വീതം മാണിറ്ററിംഗ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തു; ‘അമ്മ’ സംഘടനയില്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ പുനസ്ഥാപിച്ചുവെന്ന് ദേവീ ചന്ദന

സിനിമ സെറ്റുകളിലെ ആഭ്യന്തര പരാതി പരിഹാര സെല്ലിനായി 27 അംഗങ്ങളെ ഉള്‍പ്പെടുത്തി മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ചു. കൊച്ചിയില്‍ ഫിലിം ചേംമ്പറിന്റെ…

ഫിറ്റ്നസിൽ ശ്ര​​ദ്ധിക്കാൻ കാരണം ഇത് കുറച്ച് കാലം ജീവിക്കണമെന്ന് തോന്നി’; ഫിറ്റ്നസിനെ കുറിച്ച് പറഞ്ഞ് ദേവിചന്ദന!

ബിഗ്സ്‌ക്രീനിലൂടെയും മിനിസ്‌ക്രീനിലൂടെയും പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് ദേവിചന്ദന. ആദ്യകാലത്ത് കോമഡി സ്‌കിറ്റുകളിലൂടെ ആണ് നടി ഏറെ ശ്രദ്ധിക്കപ്പെട്ടത്. പിന്നീട്…

ദേവി ചന്ദനയ്ക്ക് കോവിഡ്; ഹോം ക്വാറന്റീനിലാണ് എല്ലാവരുടെയും പ്രാര്‍ത്ഥന വേണമെന്ന് താരം

നടിയും നര്‍ത്തകിയുമായ ദേവി ചന്ദനയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. സോഷ്യല്‍ മീഡിയയിലൂടെ താരം തന്നെയാണ് താരം ഇക്കാര്യം അറിയിച്ചത്. നിലവില്‍ ഹോം…

എല്ലാ കാര്യങ്ങളെക്കുറിച്ചും ഞങ്ങൾ ചർച്ച ചെയ്യാറുണ്ട് ;അവസാന തീരുമാനം അവരവരുടേതായിരിക്കും ; മനസ്സ് തുറന്ന് ദേവി ചന്ദന!

ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്‍ട താരമാണ് ദേവി ചന്ദന. കോമഡി ഷോകളിലൂടെയാണ് ദേവി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. തുടര്‍ന്ന് മിനി സ്‌ക്രീനിലും…