ശവസംസ്കാര ചടങ്ങിന് ധരിച്ച വസ്ത്രങ്ങളും ചെരുപ്പും ലേലത്തില്‍ വെച്ച് ദീപിക പദുക്കോൺ, 8000, 2700, 2100 നിരക്കിലാണ് വസ്ത്രങ്ങള്‍ വില്‍ക്കുന്നത്! ; അല്‍പ്പമെങ്കിലും ആദരവുണ്ടെങ്കില്‍ ഇത് ചെയ്യരുത്, ദീപികയ്ക്ക് രൂക്ഷ വിമര്‍ശനം
ശവസംസ്കാര ചടങ്ങിന് ധരിച്ച വസ്ത്രങ്ങള്‍ ലേലത്തില്‍ വച്ചതിന് ബോളിവുഡ് താരം ദീപിക പദുക്കോണിന് രൂക്ഷ വിമര്‍ശനം. നടി ജിയാ ഖാന്റെ…