സ്റ്റിറോയിഡുകള്‍ അടക്കമുള്ള മരുന്നുകള്‍ കഴിച്ച് എന്നെ തിരിച്ചറിയാന്‍ പോലും കഴിയാത്ത അവസ്ഥയിലായി,കോവിഡ് എന്റെ ജീവിതം മാറ്റി; ദീപിക
തനിക്കും തന്റെ കുടുംബത്തിനും ബാധിച്ച കോവിഡ് മഹാമാരിയെ കുറിച്ച് തുറന്ന് പറഞ്ഞ് ദീപിക പദുകോണ്‍. 'കോവിഡ് മഹാമാരി ഒരു വ്യക്തി…