Deepika Padukone

ന്യൂ ഇയറില്‍ ആരാധകരെ നിരാശയിലാഴ്ത്തി ദീപിക പദുക്കോണ്‍; സംഭവം എന്താണെന്ന് പിടികിട്ടാതെ ആരാധകര്‍

പുതുവര്‍ഷ ദിനത്തില്‍ ആരാധകരെ നിരാശയിലാഴ്ത്തി ബോളിവുഡ് നടി ദീപിക പദുക്കോണ്‍. സമൂഹ മാധ്യമങ്ങളിലെ പോസ്റ്റുകളെല്ലാം നീക്കം ചെയ്താണ് ദീപിക ആരാധകരെ…

ലഹരിമരുന്ന് കേസ്; ചോദ്യം ചെയ്യലിനിടെ ദീപിക മൂന്ന് തവണ പൊട്ടിക്കരഞ്ഞു

ലഹരിക്കേസുമായി ബന്ധപ്പെട്ട നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ ചോദ്യം ചെയ്യലിനിടെ നടി ദീപിക പദുക്കോൺ പൊട്ടിക്കരഞ്ഞതായി േദശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.…

സുശാന്ത് സിങ് രജ്പുത്തിന്റെ മരണം; ദീപികയുടെ കുറ്റസമ്മതം; അഴിക്കുള്ളിലേക്ക്…

സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് മയക്കുമരുന്ന് കേസില്‍ അന്വേഷണം മുന്‍നിര താരങ്ങളിളിലേക്ക് നീങ്ങിയിരുന്നു . ലഹരിമരുന്ന് കേസില്‍ ബോളിവുഡ്…

ലഹരി മരുന്ന് കേസ്; ദീപിക പദുകോണിനെ ചോദ്യം ചെയ്യുന്നു

ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ ബോളിവുഡ് താരം ദീപിക പദുകോണിനെ ചോദ്യം ചെയ്യുന്നു.…

ലഹരി മരുന്ന് കേസ്; 4 നടിമാര്‍ക്ക് സമന്‍സ്; ഇനി അഴിയെണ്ണാം

ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്‍റെ മരണവുമായി ബന്ധപ്പെട്ട്‌ പുറത്തുവന്ന ലഹരി മരുന്ന് വിവാദത്തില്‍; അന്വേഷണം ബോളിവുഡിലെ പ്രമുഖ താരങ്ങളിലേക്ക്…

കഞ്ചാവ് വേണ്ട, ഹാഷിഷ് മതി; ഒടുവിൽ ആ ചാറ്റുകൾ പുറത്ത്; അഴിക്കുള്ളിലേക്ക്

സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് മയക്കുമരുന്ന് കേസില്‍ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ അന്വേഷണം മുന്‍നിര താരങ്ങളിളിലേക്ക് ദീപിക പദുക്കോൺ,…

ആ വാട്സാപ്പ് ചാറ്റുകളില്‍ ദീപികയുടെ പേര്; ലഹരിമരുന്നുകേസ ന്വേഷണം ദീപിക പദുകോണിലേക്ക്…

ലഹരിമരുന്ന് കേസില്‍ അന്വേഷണം പ്രമുഖരിലേക്കും.. നടി ദീപിക പദുക്കോണിലേക്കാണ് ഇപ്പോൾ കേസന്വേഷണം നീളുന്നത് ദീപികയുടെ മാനേജര്‍ കരീഷ്മ പ്രകാശിനെ നാളെ…

ലോക്ക് ഡൗൺ കാലത്ത് ദീപികയും രണ്‍വീര്‍ സിങ്ങും ചെയ്തത് കണ്ടോ?

ബോളിവുഡിലെ താരദമ്ബതികളാണ് ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരങ്ങള്‍ ഇരുവരും ഒന്നിച്ചുള്ള വിശേഷങ്ങള്‍ പങ്കു വയ്ക്കാറുമുണ്ട്.…

ഇക്കൂട്ടത്തിൽ ബോളിവുഡ് സൂപ്പർ താരമുണ്ട്; കണ്ടെത്താനാകുമോ?

സ്കൂൾ കാലത്തെ ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് ബോളിവുഡ് താരം. ചിത്രം പങ്കുവച്ച് ആരാധകരെ വെല്ലുവിളിച്ചിരിക്കുകയാണ് ഈ താരം. https://youtu.be/thosQp6MOCk ദീപികയാണ്…

വ്യാജ സോഷ്യല്‍ മീഡിയ ഫോളോവേഴ്സ്;നടിമാരായ പ്രിയങ്ക ചോപ്ര, ദീപിക പദുകോണ്‍ എന്നിവരെ മുംബൈ പോലീസ് ചോദ്യം ചെയ്യും!

വ്യാജ സോഷ്യല്‍ മീഡിയ ഫോളോവേഴ്സ് അഴിമതി കേസില്‍ ബോളിവുഡ് നടിമാരായ പ്രിയങ്ക ചോപ്ര, ദീപിക പദുകോണ്‍ എന്നിവരെ മുംബൈ പോലീസ്…

പ്രഭാസിന്റെ ഇരുപത്തിയൊന്നാം സിനിമയിലെ നായികയായി ദീപിക പദുക്കോണ്&#x200d

പ്രഭാസിന്റെ അടുത്ത സിനിമയില്‍ നായിക ദീപിക പദുക്കോണ്‍ ആണ്. നാഗ് അശ്വിനാണ് പ്രഭാസിന്റെ ഇരുപത്തിയൊന്നാം സിനിമ സംവിധാനം ചെയ്യുന്നത്. വൈജയന്തി…

പ്രാഥമിക വിദ്യാഭ്യാസം മാത്രമായിരുന്നു രക്ഷിതാക്കളുടെ ആഗ്രഹം; വിദ്യാഭ്യാസ യോഗ്യതയെ കുറിച്ച്‌ വെളിപ്പെടുത്തി ദീപിക

ബോളിവുഡ് സൂപ്പര്‍ താരദമ്പതികളാണ് ദീപികയും, രണ്‍വീറും. തന്റെ വിദ്യാഭ്യാസ യോഗ്യതയെ കുറിച്ച്‌ വെളിപ്പെടുത്തി ദീപിക 'ഞാന്‍' പഠിച്ചത് പന്ത്രണ്ടാം ക്ലാസ്…