താടിക്ക് താഴേക്ക് മാസ്‌ക് വലിച്ചിടുമ്പോള്‍, നിയന്ത്രണങ്ങളൊക്കെ ലംഘിക്കുമ്പോള്‍, നമ്മുടെ ഡോക്ടര്‍മാരെയും ആരോഗ്യപ്രവര്‍ത്തകരെയും കുറിച്ച് ഒരു നിമിഷം ചിന്തിക്കണം
രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം ഭീകരമാം വിധം രൂക്ഷമാകുകയാണ്. കോവിഡ് ക്രമാതീതമായി വര്‍ദ്ധിക്കുന്ന ഈ സാഹചര്യത്തില്‍ കൂടുതല്‍ പേരും മാസ്‌ക്…