എനിക്ക് സഹിക്കാൻ പറ്റുന്നില്ല; കുടുംബവിളക്ക് പരമ്പരയ്ക്ക് ശേഷം സംഭവിച്ചത്; വൈറലായി പ്രതീഷിന്റെ വാക്കുകൾ…
മിനിസ്‌ക്രീൻ പ്രക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച പരമ്പരയാണ് കുടുംബവിളക്ക്. ആദ്യമെല്ലാം പ്രേക്ഷകരുടെ നിരന്തരമായ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നുവെങ്കിലും പിന്നീട് അതെല്ലാം കയ്യടികളാക്കി…