വിവാഹസമയങ്ങളിൽ അന്വേഷിക്കേണ്ടത് അയാളുടെ ശാരീരികവും മാനസികവുമായ താൽപര്യങ്ങൾ; ഉള്ളിലൊതുക്കി പൊട്ടിത്തെറിച്ച് കുടുംബം കലഹം വരെയുണ്ടാകും; ഷൈനിന്റെ വാക്കുകൾ വൈറലാകുന്നു!!!
മലയാളത്തിൽ ശ്രദ്ധേയമായ സിനിമകളും കഥാപാത്രങ്ങളും ചെയ്ത് മുന്നേറുന്ന താരങ്ങളിൽ ഒരാളാണ് ഷൈൻ ടോം ചാക്കോ. അസിസ്റ്റന്റ് ഡയറക്ടറായി സിനിമയിൽ എത്തിയ…