ആദ്യ ഭാഗത്തേക്കാള്‍ വലിയ കാന്‍വാസില്‍; ‘ബ്രഹ്മാസ്ത്ര’ യുടെ രണ്ടും മൂന്നും ഭാഗങ്ങളുടെ റിലീസ് ഡേറ്റ് പുറത്ത് വിട്ട് അയാന്‍ മുഖര്‍ജി
ആലിയ ഭട്ട്, രണ്‍ബീര്‍ കപൂര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാക്കി എത്തിയ അയാന്‍ മുഖര്‍ജിയുടെ ബ്രഹ്മാണ്ഡ ചിത്രമായിരുന്നു 'ബ്രഹ്മാസ്ത്ര'. തകര്‍ച്ചയിലേയ്ക്ക് കൂപ്പുക്കുത്തുക്കൊണ്ടിരുന്ന…