സിനിമയെ ഏറ്റവും മനോഹരമാക്കിയത് ചിത്രത്തിന്റെ സംഗീതമാണ്, അത് പരിഗണിച്ചില്ല എന്നതിൽ നിരാശയുണ്ട്; ബ്ലെസി
കഴിഞ്ഞ ദിവസമായിരുന്നു സംസ്ഥാന പുരസ്കാര വേളയിൽ ആടുജീവിതം വിജയം കൈവരിച്ചത്. പിന്നാലെ ആടുജീവിതത്തിന് ലഭിച്ച പുരസ്‌കാരനേട്ടത്തിൽ സന്തോഷമുണ്ടെന്ന് പറഞ്ഞ് സംവിധായകൻ…