അവിടെയുള്ള മത്സരാര്‍ത്ഥികളെ ശാസിക്കേണ്ട നേരത്ത് ശാസിക്കണം. പ്രോത്സാഹിപ്പിക്കേണ്ട നേരത്ത് പ്രോത്സാഹിപ്പിക്കണം; ബിഗ് ബോസില്‍ താനൊരു ഇടനിലക്കാരനാണെന്ന് മോഹന്‍ലാല്‍
നിരവധി ആരാധകരുള്ള ടിവി പ്രോഗ്രാമാണ് ബിഗ്‌ബോസ്. നിരവധി ഭാഷകളിലാണ് ബിഗ് ബോസ് സംപ്രേക്ഷണത്തിന് എത്തുന്നത്. എന്നാല്‍ ബിഗ് ബോസ് നാലാം…