സുചിത്രയും ജാസ്മിനും പുറത്തായിട്ട് മാത്രമെ ഞാൻ ഇവിടുന്ന് പോകൂ’; റിയാസിനെ വെല്ലുവിളിച്ചതിന് പിന്നാലെ റോബിൻ അടുത്ത വെല്ലുവിളി; ശരിക്കും റോബിന് ഇത്ര കൃത്യമായി പുറത്തെ കാര്യം എങ്ങനെ അറിയാം…?!
ബിഗ് ബോസ് മലയാളം സീസൺ ഫോർ അറുപതാം ദിവസത്തോട് അടുക്കുകയാണ്. എങ്ങനെയും ജയിക്കുക, നൂറ് ദിവസം വീട്ടിൽ നിൽക്കുക എന്നത്…