സീക്രെട്ട് റൂമിൽ റോബിന്റെ അവസ്ഥ; ‘കുറച്ച് ദിവസമായില്ലേ… ദിൽഷയെ മാത്രം ഒന്ന് കാണിച്ച് തരാമോ?; ദിൽഷയെ മിസ് ചെയ്യുന്നു; അവളെ മാത്രം കണ്ടാൽമതി; ബിഗ് ബോസിനോട് ഒരേയൊരു അപേക്ഷ!
പൊതുവേ വീക്കിലി ടാസ്ക്കുകൾ നടക്കുന്ന സമയത്താണ് ബിഗ് ബോസ് വീട്ടിൽ വലിയ വഴക്കുകൾ സംഭവിക്കുന്നത്. ഇത്തവണത്തെ വീക്കിലി ടാസ്ക്കിന് ഇടയിലും…