നമ്മളെ കള്ളങ്ങള്‍ക്കൊണ്ട് ഇല്ലാതാക്കാന്‍ നിന്നുകൊടുക്കുന്ന ഒരിടത്തും പിന്നെ നില്ക്കാന് യോഗ്യമല്ല, ഇത് ഒരു റിയാലിറ്റി ഷോയാണ് ഇവിടെ യാഥാര്ത്ഥ്യമുഖത്തോടെയോ, യാഥാര്ത്ഥ്യമല്ലാതെയോ നമുക്ക് പൊരുതാം!അവസരത്തിനൊത്ത് രണ്ട് രീതിയിലും പൊരുതാം! അവിടെയാണ് ജാസ്മിന് എന്ന ‘വ്യക്തി” നിങ്ങള്‍ക്ക് പിഴച്ചത്; കുറിപ്പ്
ബിഗ് ബോസ്സിൽ നിന്നും മത്സരാർത്ഥിയായ ജാസ്മിൻ പുറത്ത് പോയിരിക്കുകയാണ്. സ്വന്തം ഇഷ്ടപ്രകാരമാണ് ജാസ്മിൻ പുറത്തേക്ക് പോയത്. റോബിൻ തിരിച്ച് വീട്ടിൽ…