നാളത്തെ പ്രൊമോ കണ്ട് എത്ര പേർ “റിയാസേ പോകല്ലേ” … എന്ന് നിലവിളിച്ചു?;റിയാസ് ആ പൈസ എടുത്ത് പിന്മാറരുതേ എന്ന് ആഗ്രഹിച്ചവർ ആരൊക്കെ..?; ആഗ്രഹം പങ്കുവച്ച് അശ്വതി; എന്താണ് നിങ്ങളുടെ ആഗ്രഹം!
ബിഗ് ബോസ് മലയാളം സീസണ്‍ 4 അവസാനമായതോടെ മലയാളികൾ എല്ലാം കാത്തിരിപ്പിലാണ്. ആരാകും സീസൺ ഫോറിന്റെ വിജയ് എന്നറിയുക മാത്രമല്ല.…