ലോകം മുഴുവൻ നിങ്ങൾക്ക് എതിരാണെന്ന് ചിലപ്പോൾ നിങ്ങൾക്ക് തോന്നും; ഒരിക്കലും കൈവിടില്ല; പോരാടാൻ ഉറച്ച് റോബിൻ; പരിഹസിച്ചവർ എല്ലാം നിശബ്ദരായ നിമിഷം; റോബിൻ ആരാധകർക്ക് വീണ്ടും ആഘോഷം!
ബിഗ് ബോസ് സീസൺ ഫോർ അവസാനത്തിലേക്ക് എത്തി നിൽക്കുകയാണ്. ഈ സീസണിൽ ഏറ്റവും കൂടുതൽ ജനപിന്തുണ തുടക്കത്തിൽ ലഭിച്ച മത്സരാർഥി…