റോബിന്റെ ഇത്തരം ഭീഷണികൾ എനിക്ക് കൊള്ളില്ല; ദിൽഷയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വീഡിയോകളിൽ ഞാൻ അഭിപ്രായം പറയാൻ താൽപര്യപ്പെടുന്നില്ല; റോബിനുമായുള്ള വിഷയത്തിൽ ആദ്യമായി ബ്ലെസ്ലി പ്രതികരിക്കുന്നു!
ബിഗ് ബോസ് മലയാളം സീസൺ ഫോർ ഒരു വലിയ വിജയമായിരുന്നു. ഇന്നും അവസാനിക്കാത്ത ചർച്ചയാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. അക്കൂട്ടത്തിൽ…