ഷോയില്‍ പങ്കെടുക്കാന്‍ ചില പ്രശ്നങ്ങളുണ്ട്… താന്‍ ഇപ്പോള്‍ പിഎച്ച്ഡി ചെയ്യുകയാണ്, അമ്മ വീട്ടില്‍ ഒറ്റക്കാണ്. ചിലപ്പോള്‍ ഷോയില്‍ പങ്കെടുക്കുമെന്ന് സന്തോഷ് വർക്കി
കാത്തിരിപ്പുകൾക്ക് വിരാമമിട്ട് കൊണ്ട് ബിഗ് ബോസ്സ് മലയാളം അഞ്ചാം സീസൺ തുടങ്ങുകയാണ്. ഇതിനോടകം സോഷ്യൽ മീഡിയയിൽ പലരുടെയും പേരുകൾ ഉയർന്ന്…