ബിഗ് ബോസ്സ് 5 ൽ റോബിൻ ചരിത്രം സൃഷ്ടിക്കും, അവൾ എത്തുന്നു! ഈ മത്സരാർത്ഥികൾ ഉറപ്പ്

മലയാളത്തില്‍ നാല് സീസണുകളാണ് ബിഗ് ബോസ്സിൽ പിന്നിട്ടത്. അഞ്ചാം സീസണിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ബിഗ് ബോസ് വിശേഷങ്ങള്‍ പങ്കുവെക്കുന്ന യുട്യൂബ് ചാനലുകളൊക്കെ സീസണ്‍ 5 ലെ മത്സരാര്‍ത്ഥികളുടെ പ്രവചന പട്ടികകളുമായി കളം പിടിച്ചു കഴിഞ്ഞു. ഇതിനിടെ ഇപ്പോഴിതാ പുതിയ പ്രവചനവുമായി എത്തിയിരിക്കുകയാണ് ബിഗ് ബോസ് മല്ലു ടോക്‌സ്.

കൂടുതൽ അറിയാൻ വീഡിയോ കാണുക

Noora T Noora T :