ഗ്രൂപ്പ് കളിക്കാനാണേല്‍ ഗ്രൂപ്പ് ഡാന്‍സിന് പോയാ പോരെ? ഗ്രൂപ്പിസത്തെ പുഴുതെറിഞ്ഞ് സായ്; ഇത് സായിയുടെ എപ്പിസോഡ് !
ബിഗ് ബോസ് സീസൺ ത്രീയിൽ ഒരുപാട് സംഭവങ്ങൾ നടന്ന എപ്പിസോഡായിരുന്നു ഇന്നലെ കഴിഞ്ഞുപോയത്. മത്സരാര്‍ത്ഥികള്‍ക്ക് പരസ്പരം ചോദ്യങ്ങള്‍ ചോദിക്കാനും മറുപടി…