റിയാസ് ആരാ…. റോബിൻ ആരാ… ദിൽഷ ആരാ….ബ്ലസിലി ആരാ..?; ആകെ അറിയുന്നത് തുപ്പി കാണിക്കുന്ന ഒരു കൊലസ്ത്രീയെയാണ് ; ഈ പരിപാടി കാണാത്ത ആരേലും ഉണ്ടോ ഇവിടെ…?; ഒളി ക്യാമറ വച്ച് പകർത്തി അത് കൊണ്ട് കാശ് ഉണ്ടാക്കുന്നു ; ബിഗ് ബോസിനെ കുറിച്ച് ആദ്യമായി സിൻസി അനിൽ!
ദില്‍ഷ പ്രസന്നന് ബിഗ് ബോസ് സീസൺ ഫോർ വിന്നറായിരിക്കുകയാണ്. മത്സരം ഫൈനലിലേക്ക് എത്തിയത് മുതല്‍ വിന്നറിനെ സംബന്ധിച്ചുള്ള അഭ്യൂഹങ്ങള്‍ വന്നു.…