‘ഇവരൊക്കെ അമ്മയോ, സഹോദരിയോ, മകളോ, ഭാര്യയോ ഇല്ലാത്തവരാണോ?’; ഒരു പെൺകുട്ടിയെ ചെളിവാരി എറിയുന്ന ഒട്ടേറെ കമന്റുകൾ ; ദിൽഷയെ പരിഹസിക്കുന്നവരോട് സീമ ജി നായർക്ക് പറയാനുള്ളത്!
കാത്തിരിപ്പുകൾക്കവസാനം ബിഗ് ബോസ് മലയാളം സീസൺ നാലിന്റെ വിജയിയെ പ്രഖ്യാപിച്ചു. ദിൽഷ പ്രസന്നനാണ് വിജയി. മുഹമ്മദ് ഡിലിജന്റ് ബ്ലെസ്ലി റണ്ണറപ്പുമായി.…