എന്റെ കൊച്ചിന്റെ അമ്മയല്ലേ എന്റെ ഭാര്യ.’അവൾ ആരോപണം ഉന്നയിച്ചാലും ഞാൻ ഒന്നും പറയില്ല!ഞാൻ മോശക്കാരനായതുകൊണ്ടാണ് ഭാര്യയുമായി വേർപിരിഞ്ഞത്- സിബിൻ ബെഞ്ചമിൻ
ഇത്തവണത്തെ ബിഗ്‌ബോസ് മലയാളം സീസണിലൂടെ ആറ് വൈൽഡ് കാർഡുകളിൽ പ്രേക്ഷകർക്ക് ഏറ്റവും പ്രതീക്ഷയുണ്ടായിരുന്ന മത്സരാര്ഥിയായിരുന്നു സിബിൻ. പക്ഷെ സഹമത്സരാർത്ഥി ജാസ്മിനുമായുള്ള…