സൂര്യയുടെ സൗന്ദര്യ സങ്കൽപം മണിക്കുട്ടൻ ; എന്നാൽ മണിക്കുട്ടന്റെ സൗന്ദര്യ സങ്കൽപം വേറെ ലെവൽ!
ഭാഗ്യലക്ഷ്മിയുടെ ദുഃഖത്തിൽ പങ്കുചേർന്നുകൊണ്ടാണ് ബിഗ് ബോസ് വീട്ടിലെ 38ാം ദിവസം തുടങ്ങിയത്. ഭാഗ്യലക്ഷ്മിയുടെ ഭാർത്താവിന്റെ വിയോഗം മറ്റ് മത്സരാർഥികളെയെല്ലാം ഏറെ…