മുടി വെട്ടിയത് ലെസ്ബിയന്‍ ആയതിനാലോ? ; ഏറെ ഞാട്ടലുണ്ടാക്കിയ ആ വാർത്ത; ഫിലോമിന അമ്മമ്മ എന്റെ അമ്മമ്മയല്ല എന്നുവരെ വീഡിയോ; വിവാഹിതയാണെന്ന കാര്യം ഡെയ്സി മറച്ചുവെച്ചത് എന്തിന്?; ഡേയ്സിയുടെ മറുപടി!
ബിഗ് ബോസ് മലയാളം സീസണ് 4 ഒരു വലിയ പോരാട്ടമാണ്. മത്സരം അവസാനിച്ച് കാണികൾ പടിയിറങ്ങിയെങ്കിലും ബിഗ് ബോസ് ചർച്ച…