പണി കൊടുക്കാൻ മാത്രമല്ല വാങ്ങാനും കൂടിയുള്ളതാ ; തുടക്കം തന്നെ പാളിയല്ലോ ഫിറോസ് ഭായി ; തേഞ്ഞൊട്ടിയ ഫിറോസിനെ കണ്ടോ?
ബിഗ് ബോസ് മലയാളം സീസണ്‍ 3യിലെ മത്സരാര്‍ത്ഥികളായിരുന്നു ദമ്പതികളായ ഫിറോസും സജ്‌നയും. ഇരുവരും വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി കടന്നു വന്നവരായിരുന്നു.…