ബിഗ് ബോസ് സീസൺ ഫോർ; ഇന്നോ നാളെയോ പ്രൊമോ എത്തും; റിയാസ് ഖാനെ ഉറപ്പിച്ചോ ?; ബോബി ചെമ്മണ്ണൂര്‍ വരുമെന്ന് കാലങ്ങളായുള്ള അഭ്യൂഹം; ബീബി ചർച്ചകൾ കത്തിക്കയറുന്നു!
മലയാളി പ്രേക്ഷകരുടെ വലിയ കാത്തിരിപ്പിനു ആശ്വാസമായിട്ടാണ് ബിഗ് ബോസ് പുതിയ സീസൺ ലോഗോ എത്തിയത്. ലോഗോ പുറത്ത് വിട്ടത് മുതല്‍…