ഞെട്ടിച്ച് ദേ വീണ്ടും കിടിലം ഫിറോസ് ; ജന്തുശാസ്ത്രം പഠിച്ച് ജേർണലിസത്തിലേക്ക്, അവിടുന്നു ആർ ജെ ആയി കിടിലമായ കഥ; ബിഗ് ബോസ് മാത്രമല്ലല്ലോ ജീവിതം ; ട്രോളുകൾക്കിടയിൽ കിടിലത്തിന്റെ ബാക്കി കഥ കേൾക്കാം!
കഴിഞ്ഞ ദിവസമാണ് മലയാളം ബിഗ് ബോസ് സീസൺ മൂന്നിന്റെ ഗ്രാന്റ് ഫിനാലെ നടന്നത്. പ്രേക്ഷക പിന്തുണയോടെ മണിക്കുട്ടൻ, സായ് വിഷ്ണു,…