ഈ ലോകത്ത് എന്റെ പൾസ് ഒന്ന് മാറിയാൽ അറിയുന്ന എന്നെ ഏറ്റവും കൂടുതൽ മനസിലാക്കുന്ന എന്റെ എല്ലാമെല്ലാം ആയ എന്റെ പൊന്നു; മകളുടെ പിറന്നാൾ ദിനത്തിൽ കുറിപ്പുമായി ദേവു!
ബിഗ് ബോസ് മലയാളം സീസണ് 5 ലെ ശക്തരില്‍ ഒരാളായിരുന്നു വൈബര്‍ ഗുഡ് ദേവു എന്ന് വിളിക്കുന്ന ശ്രീദേവി. ഈ…