ഗാനങ്ങളോ സംഭാഷണങ്ങളോ കഥാപാത്രങ്ങളുടെ പേരുകളോ ഉപയോഗിക്കരുത്, നിയമപരമായി നേരിടും; മുന്നറിയിപ്പുമായി നിർമാതാക്കൾ
മമ്മൂട്ടിയുടേതായി ഈ വർഷം പുറത്തിറങ്ങി സൂപ്പർഹിറ്റാി മാറിയ ചിത്രമായിരുന്നു ഭ്രമയുഗം. രാഹുൽ സദാശിവന്റെ സംവിധാനത്തിൽ പുറത്തെത്തിയ ചിത്രം നിരൂപക പ്രശംസയും…
8 months ago