കല്യാണത്തിന് എന്‍ട്രി ഡാന്‍സ് നടത്താമെന്ന് പറഞ്ഞ് കൂട്ടുകാരികള്‍ പറ്റിച്ചു, അന്ന് ഭാവന കൂട്ടുകാരികളുടെ കൈ തട്ടി മാറ്റിയെന്നൊക്കെ പറഞ്ഞായിരുന്നു വാര്‍ത്ത വന്നിരുന്നത്; കല്യാണത്തിന് സംഭവിച്ച കാര്യങ്ങളെ കുറിച്ച് ഭാവന
മലയാളത്തിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള നടിയാണ് ഭാവന. മലയാളത്തിലൂടെയാണ് സിനിമാ ലോകത്ത് എത്തിയതെങ്കിലും വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യന്‍ സിനിമ…