ഭാമ വിവാഹമോചിതയാകുന്നുവെന്ന വാർത്ത സോഷ്യൽമീഡിയ ആഘോഷിക്കുന്നു… ഒരു മറുപടി പറയൂ; നടിയുടെ മിറർ സെൽഫിയ്ക്ക് കമന്റുമായി ആരാധകർ
ചെന്നിത്തല സ്വദേശിയും ദുബായിൽ ബിസിനസുകാരനുമായ അരുണാണ് നടി ഭാമയെ വിവാഹം ചെയ്തത്. മുപ്പത്തിനാലുകാരിയായ ഭാമയുടെ വിവാഹം 2020ൽ ആയിരുന്നു. വിവാഹശേഷമാണ്…