ശ്രീലക്ഷ്മി ചേച്ചി വീണ്ടുമെത്തി! ആ അക്കൗണ്ട് തിരിച്ചുകിട്ടി.. ഇനിയിപ്പോ സപ്പോർട്ടിന് ഭാഗ്യലക്ഷ്മി ചേച്ചിയുമുണ്ട്! അലക്കി വിളിപ്പിച്ച് സോഷ്യൽ മീഡിയ
എന്തൊക്കെയായിരുന്നു..എന്ത് വന്നാലും നെഞ്ചും വിരിച്ച് നേരിടും ,സ്ത്രീകളക്ക് വേണ്ടി എന്തും സഹിക്കാൻ തയ്യാറാണ് എന്നൊക്കെ വീമ്പിളക്കി വന്നതാ..പവനായി ശവമായി എന്ന്…