ദിലീപിന് അനുകൂലമായി ചിലര്‍ നടത്തുന്ന പ്രതികരണങ്ങില്‍ ആശങ്കയില്ല…അയ്യേ വീണ്ടും ഒരാള്‍ വിവരക്കേട് പറഞ്ഞല്ലോ എന്ന് മാത്രമേ ചിന്തിക്കുന്നുള്ളൂ; ഭാഗ്യലക്ഷ്മി
നടി ആക്രമിക്കപ്പെട്ട കേസിന്റെ തുടക്കം മുതല്‍ തന്നെ ആക്രമിക്കപ്പെട്ട നടിയ്ക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്നയാളാണ് ഭാഗ്യലക്ഷ്മി. ചാനല്‍ ചര്‍ച്ചകളിലെല്ലാം തന്നെ നടിയ്ക്ക്…