BALACHANDRAMENEON

പ്രേക്ഷകന് ഇഷ്ട്ടപ്പെട്ടതു കൊടുത്താല്‍ അവന്‍ പടയോടെ തിയേറ്ററില്‍ വരും ‘ എന്ന് നിങ്ങള്‍ തെളിയിച്ചിരിക്കുന്നത്, അത് ‘ കാര്യം നിസ്സാരമല്ല … ; 2018′ വിജയത്തില്‍ കുറിപ്പുമായി ബാലചന്ദ്ര മേനോന്‍

മലയാള സിനിമ കാണാൻ തിയറ്ററിൽ പ്രേക്ഷകർ എത്താത്ത പ്രതിസന്ധി പരിഹരിക്കാൻ ഒരു സിനിമ ആവശ്യമായിരുന്നു. എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ ആകർഷിക്കുന്ന…