പോലീസ് അന്വേഷിച്ചിട്ട് പോലും അവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല … ഇനി അവർ മരിച്ച് പോയോ? ജീവിച്ചിരിപ്പുണ്ടെങ്കിൽ തന്നെ അവർ എവിടെയാണ്? ചോദ്യങ്ങളുമായി ബാലചന്ദ്രകുമാർ
കണ്ണൂർ സ്വദേശിയായ പെൺകുട്ടിയുടെ പീഡന പരാതിയിൽ നടിയെ ആക്രമിച്ച കേസിൽ വെളിപ്പെടുത്തൽ നടത്തിയ ബാലചന്ദ്രകുമാറിനെതിരെ പോലീസ് കേസെടുത്തിരുന്നു. പരാതിയിൽ പോലീസ്…