എന്റെ നിലപാടിൽ ഒരു മാറ്റവുമില്ല, എനിയ്ക്ക് പറയാനുണ്ട് ചില കാര്യങ്ങൾ, കോടതി നടപടികൾ കഴിയട്ടെ; ബാലചന്ദ്രകുമാർ പറയുന്നു

ബാലചന്ദ്രകുമാറിനെ കൂറുമാറ്റാനുള്ള ശ്രമം അതിശക്തമായി നടന്നുവെന്ന് സംവിധായൻ ബൈജു കൊട്ടാരക്കര തന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടിരുന്നു. ചികിത്സയിലിരിക്കുന്ന ബാലചന്ദ്ര കുമാറിനെ സ്വാധീനിക്കാനായി അദ്ദേഹത്തിന് തന്നെ വേണ്ടപ്പെട്ടവർ എത്തിയിരുന്നു.

അവരുടെ പേരുകള്‍ ബാലചന്ദ്രകുമാർ വ്യക്തമാക്കിയിട്ടില്ല. ആരാണ് ബാലചന്ദ്രകുമാറിനെ സ്വാധീനിക്കാന്‍ ചെന്നത്. എന്തിന് വേണ്ടിയാണ് അദ്ദേഹത്തെ സ്വാധീനിക്കുന്നതെന്ന് പരിശോധിക്കേണ്ടതാണെന്നായിരുന്നു ബൈജു കൊട്ടാരക്കര പറഞ്ഞത്. ബാലചന്ദ്രകുമാറിനെ സ്വാധീനിക്കാനുള്ള ശ്രമം നടന്നിരുന്നോയെന്നുള്ള ചോദ്യത്തിന് മെട്രോമാറ്റിനിയ്ക്ക് ബാലചന്ദ്രകുമാർ നൽകിയ മറുപടി ഇങ്ങനെ

വീഡിയോ കാണാം

Noora T Noora T :