ദിലീപിന്റെ കൂടോത്രമോ? സംസാരശേഷി നഷ്ടപെട്ട് ബാലചന്ദ്രകുമാർ? സത്യം ഇതാണ്; ബാലചന്ദ്രകുമാറിന്റെ വീട്ടിൽ നിന്നും ആദ്യമായി മെട്രോമാറ്റിനി

നടിയെ ആക്രമിച്ച കേസ് അവസാന ഘട്ടത്തിലേക്ക് നീങ്ങുകയാണ്. പ്രധാന സാക്ഷിയായ ബാലചന്ദ്രകുമാർ അസുഖബാധിതനായി ചികിത്സയിൽ കഴിയുകയാണ്. നിലവിൽ ഇദ്ദേഹത്തിന്റെ വിചാരണ തിരുവനന്തപുരത്തേക്ക് മാറ്റിയിട്ടുണ്ട്. അസുഖ ബാധിതനായയോടെ ബാലചന്ദ്രകുമാർ ഇനി സംസാരിക്കില്ല, ദിലീപിനെതിരെ ഒന്നും പറയില്ല, സംസാര ശേഷി നഷ്ടപ്പെട്ടു തുടങ്ങിയ വാർത്തകൾ പുറത്തുവരുന്നുണ്ട്. ഈ വാർത്തയുടെ നിജസ്ഥിതി അറിയാൻ ഞങ്ങൾ ബാലചന്ദ്രകുമാറിനെ നേ

വീഡിയോ കാണാം

Noora T Noora T :