10 മിനിറ്റ് നമ്മളോട് സംസാരിച്ചാല്‍ പഴയ ഓര്‍മ്മകള്‍ മനസിലേറ്റി നാലാമത്തെ മിനിറ്റ് കരയും; അഞ്ചു വര്‍ഷമായി ഞങ്ങള്‍ ഇത് കണ്ടുകൊണ്ടിരിക്കുകയാണ്; ലക്ഷ്മി വായ തുറക്കേണ്ടടുത്ത് തുറക്കുന്നുണ്ട്; ഇഷാന്‍ ദേവ്
മലയാളികളുടെ മനസ്സില്‍ ഇന്നുമൊരു നോവായി അവശേഷിക്കുന്ന വ്യക്തിയാണ് ബാലഭാസ്‌കര്‍. അപ്രതീക്ഷിതമായി ആയിരുന്നു അദ്ദേഹത്തിന്റെ മരണം. 2018 ലായിരുന്നു ബന്ധുക്കളെയും സുഹൃത്തുക്കളെയും…