എന്ത് അടിസ്ഥാനത്തിന്റേ പേരിലാണ് ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നത്; ലീക്കഡ് ഓഡിയോയ്ക്ക് പിന്നാലെ നിയമ നടപടിയ്‌ക്കൊരുങ്ങി അമൃത
മലയാളികള്‍ക്ക് ഏറെ സുപരിചിതരായ താരങ്ങളാണ് ഗായിക അമൃത സുരേഷും നടന്‍ ബാലയും. ഇരുവരും തമ്മിലുള്ള പ്രണയവും വിവാഹവും വിവാഹ മോചനവും…