ഭര്‍ത്താവ് ഗോപി സുന്ദറിന്റെ സംഗീത സംവിധാനത്തില്‍ അമൃതയുടെ അരങ്ങേറ്റം; അമൃതയ്ക്ക് ഗോപി സുന്ദറിനോടൊപ്പമുളള ഒരു ചിത്രം പോലും പങ്കുവെയ്ക്കാന്‍ പറ്റുന്നില്ല; അവസാനം അമൃത തോൽവി സമ്മതിച്ചോ?!
സോഷ്യല്‍ മീഡിയയില്‍ ഇന്ന് ഏറെ ചർച്ചയായ ബന്ധമാണ് താരദമ്പതികളാണ് ഗോപിസുന്ദറിന്റെയും അമൃത സുരേഷിന്റെയും. ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു ഇനിയുള്ള യാത്ര…