പാപ്പുവിനെ കുറിച്ച് കമന്റിടുന്നവര്‍ ആദ്യം ചെയ്യേണ്ടത് ഇതാണ്, വീഡിയോയില്‍ കാണുന്നത് പോലെ സന്തോഷമായിരിക്കാന്‍ ഞങ്ങള്‍ അനുഭവിക്കുന്ന മോശം അനുഭവങ്ങളൊന്നും അവളെ അറിയിക്കാറില്ല; കുറിപ്പുമായി അഭിരാമി സുരേഷ്
ഗായികയും അഭിനേത്രിയുമായ മലയാളികൾക്കിടയിൽ നിറഞ്ഞ് നിൽക്കുകയാണ് അഭിരാമി സുരേഷ്. സോഷ്യൽ മീഡിയയയിലും താരം സജീവമാണ്. അമൃത സുരേഷിന്റെ ലൈഫുമായി അഭിരാമി…