സിനിമ സ്വപ്നമായി കൊണ്ടു നടക്കുന്ന ശരാശരി യുവാക്കൾക്ക് റോൾ മോഡലാക്കാൻ കഴിയുന്ന കലാകാരൻ അയാൾ ഒറ്റയ്ക്ക് പൊരുതി നേടിയെടുത്തതാണ് ഇക്കാണുന്ന ഉയർച്ച, അയാളെ തൽക്കാലം ക്രൂശിക്കാൻ മുതിരുന്നില്ല… അയാൾക്ക് സമൂഹത്തിനായി നല്കാൻ ഒരു പോസിറ്റീവ് മെസേജ് പോലുമില്ല; കുറിപ്പ്
ഷെഫീക്കിന്റെ സന്തോഷം സിനിമയുടെ വിവാദത്തിൽ ഉണ്ണി മുകുന്ദന് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുകയാണ് അഞ്ജു പാർവതി പ്രഭീഷ്. തക്കതായ പ്രതിഫലം ലഭിച്ചിരുന്നില്ല…