വാർത്തയറിഞ്ഞ് ഓടിയെത്തി, അതീവ സന്തോഷവാനായി ബാലയും എലിസബത്തും രഹസ്യം പരസ്യമായി, ആശംസകളുമായി ആരാധകർ

തമിഴ് സിനിമയിലൂടെയാണ് ബാല വെള്ളിത്തിരയില്‍ എത്തിയത്. ആദ്യ സിനിമയില്‍ തന്നെ മികച്ച പ്രേക്ഷക സ്വീകാര്യത നേടാന്‍ നടന് കഴിഞ്ഞിരുന്നു. അതിലൂടെയാണ് താരം നിരവധി നല്ല കഥാപാത്രങ്ങള്‍ ചെയ്തത്.

ഷഫീക്കിന്റെ സന്തോഷത്തിലൂടെയായി വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് അദ്ദേഹം. സോഷ്യല്‍മീഡിയയില്‍ സജീവമാണ് ബാലയും ഭാര്യയും എലിസബത്തും. ഇപ്പോഴിതാ ഇരുവരുടേയും പുതിയ വിശേഷം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്

വീഡിയോ കാണാം

Noora T Noora T :