അദ്ദേഹം വിളിച്ചിട്ട് എന്റെ തിരിച്ചുവരവിനെ കുറിച്ച് ഒരുപാട് സംസാരിച്ചു; അനുമതി തന്നാല്‍ ആ സംഭാഷണം എല്ലാവരെയും കേള്‍പ്പിക്കണമെന്നുണ്ട്; ബാല
കരൾ മാറ്റിവെക്കൽ ശാസ്ത്രക്രിയയ്ക്ക് ശേഷം പതിയെ തന്റെ ആരോഗ്യം വീണ്ടെടുത്ത് ജീവിതത്തിലേക്ക് തിരിച്ച് വന്ന് കൊണ്ടിരിക്കുകയാണ് നടൻ ബാല. ഫിറ്റ്നസ്…