അന്ന് രാത്രി ഒന്നരമണിയ്ക്ക് ദിലീപിന്റെ കോൾ…മഞ്ജു ഡാന്‍സ് കളിക്കാന്‍ പാടില്ല, ചേച്ചിയെ ഭയങ്കര സ്നേഹവും ബഹുമാനവുമാണ്… ചേച്ചി പറഞ്ഞാ കേള്‍ക്കുമെന്ന് പറഞ്ഞു ഞാന്‍ സംസാരിക്കില്ലെന്ന് പറഞ്ഞതോടെ ദിലീപ് തന്നോട് ആക്രോശിച്ചു; ഭാഗ്യലക്ഷ്മിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
ദിലീപിനെതിരെ നിർണ്ണായക വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് ഭാഗ്യലക്ഷ്മി. ദിലീപിന്റെ ആദ്യ ഭാര്യയായ മഞ്ജു വാര്യര്‍ കരിക്കകം ക്ഷേത്രത്തില്‍ നൃത്തപരിപാടിയില്‍ പങ്കെടുക്കാന്‍ പാടില്ലെന്ന്…