ഈ രംഗത്തെ വിദഗ്ധര്‍ എന്ന് അവകാശപ്പെടുന്നവര്‍ക്ക് ഡബ്ബ് സിനിമയും സിങ്ക് സൗണ്ട് സിനിമയും തമ്മിലുള്ള വ്യത്യാസം മനസ്സിലായില്ല എന്നത് കഷ്ടമാണ്; സൗണ്ട് ഡിസൈനറും സംവിധായകനുമായ നിതിന്‍ ലൂക്കോസ് പറയുന്നു
വെള്ളിയാഴ്ച വൈകിട്ടാണ് 68ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കപ്പെട്ടത്. മലയാളത്തിനും ദക്ഷിണേന്ത്യന്‍ സിനിമയ്ക്കും ഏറെ അഭിമാനം സമ്മാനിക്കുന്നതായിരുന്നു പുരസ്‌കാര പ്രഖ്യാപനം.…