ബിഗിലിന്റെ തിരക്കഥ സംവിധായകൻ അറ്റ്ലീ മോഷ്ടിച്ചത്; സംവിധായകനും നിർമ്മാതാക്കൾക്കും നോട്ടീസ് അയച്ച് മദ്രാസ് ഹൈക്കോടതി
2019 ൽ അറ്റ്ലീയുടെ സംവിധാനത്തിൽ പുറത്തെത്തിയ സൂപ്പർഹിറ്റ് ചിത്രമായിരുന്നു ബിഗിൽ. എന്നാൽ ഇപ്പോഴിതാ 300 കോടിക്കുമേലെ കളക്ഷൻ നേടിയ ചിത്രത്തിന്റെ…